2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

7/09/2020

STANDARD VIII PHYSICS - UNIT 2 UNIT TEST - MAL AND ENG MEDIUM

എട്ടാം ക്ലാസ്  ഫിസിക്സ് രണ്ടാം ചാപ്റ്ററിനെ ആസ്പദമാക്കി മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ ഓണ്‍ലൈണ്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി. പി സാര്‍, എച്ച്. എസ് പെരിങ്ങോട്, പാലക്കാട് .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII PHYSICS - UNIT 2  UNIT TEST  - MAL MEDIUM 
STANDARD VIII  PHYSICS - UNIT 2  - ONLINE TEST ENG MEDIUM   
RELATED POST
STANDARD VIII PHYSICS - UNIT 1 - MAL MEDIUM 
STANDARD VIII  PHYSICS -UNIT 1 - ONLINE TEST ENG MEDIUM  

No comments:

Post a Comment