Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/31/2020

STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS - VIDEO TUTORIALS BY: CHAKKALACKAL HSS

എട്ടാം ക്ലാസ് സോഷ്യൽ സയൻസിലെ മൂന്നാമത്തെ ചാപ്റ്റർ (ഭൗമരഹസ്യങ്ങൾ തേടി - In search of Earth's secrets) പ്രധാനപ്പെട്ട പോയിന്റുകൾ ഒറ്റ വിഡിയോയിൽ വിശദീകരിക്കുന്ന വീഡിയോ  ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപിക നസ്‍റി ടീച്ചര്‍.
ക്ലാസ് അവതരിപ്പിച്ച നസ്‍റി ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS  - VIDEO 1
STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS  - VIDEO 2
STANDARD VIII -SS - UNIT 3 - IN SEARCH OF EARTH'S SECRETS  - VIDEO 3

No comments:

Post a Comment