പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/03/2020

STANDARD X PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - ONLINE CLASS 4


പത്താം ക്ലാസ് ഫിസിക്സ് രണ്ടാം യൂണിറ്റിലെ അവസാന ഭാഗമായ ഈ ക്ലാസില്‍ DC motor, Moving Coil Loud speaker എന്നിവയുടെ ഘടന, പ്രവര്‍ത്തനം എന്നിവയാണ് വിശദീകരിച്ചിരിക്കുന്നത്. ഓരോ ഭാഗവും സവിസ്തരം വിശദീകരിക്കുന്നതോടൊപ്പം സൈഡ്‍ബോക്സില്‍, പരീക്ഷക്ക് എഴുതേണ്ടരീതി എഴുതിക്കാണിച്ചിക്കുകയും, ഈ ഭാഗത്തുനിന്നും പരീക്ഷക്ക് ചോദിക്കപ്പെടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഉദാഹരണമായെടുത്ത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ആദ്യാവസാനം ഈ വീഡിയോ കാണുന്ന ഒരുകട്ടിക്ക് സമ്പൂര്‍ണ്ണമായ ധാരണ ഉറപ്പാക്കുന്നു.
SSLC UNIT 2 - CLASS 4: MOTOR AND LOUD SPEAKER 
RELATED POST
SSLC UNIT 2 - CLASS 3: MOTOR PRINCIPLE AND LEFT HAND RULE  
SSLC UNIT 2- SOLENOID  POLARITY - CLARIFICATION  - VIDEO
SSLC UNIT 2 - CLASS 2: DIRECTION OF MAGNETIC FILED, POLARITY 
SSLC UNIT 2: RIGHT HAND THUMB RULE PRACTICE VIDEO
X Phy Unit 2 Class 1: Right Hand Thumb Rule and Applications.
 
CLASS NOTES
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1

No comments:

Post a Comment