പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/31/2020

VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

എന്റെ youtube ചാനലായ Laymans Science Lab ൽ ഇതിനകം വളരെയധികം വീഡിയോസ് upload ചെയ്തിട്ടുണ്ട്. Secondary Level ലുള്ളതാണ് ഏതാണ്ടെല്ലാം തന്നെ. അതിൽ പലതും കുട്ടികളിൽ ആശയവ്യക്തത വരുത്തുന്നതോടൊപ്പം അവരിൽ ശാസ്ത്രതാല്പര്യവും കൗതുകവും ജനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഈ വീഡിയോകളെല്ലാം പലഭാഗത്തതായി കിടക്കുന്നതിനാൽ അത് ഓരോന്നും കണ്ടെത്തുക അല്പം ദുഷ്കരമായതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ഏതാനും വീഡിയോകളുടെ ചെറു വിവരണവും അതിന്റെ Link ഉം ഒരു ലിസ്റ്റ് രൂപത്തിൽ അയക്കുന്നു. അതാതു ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ എളുപ്പത്തിൽ open ചെയ്യാൻ കഴിയും. പുതു തായി upload ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കാൻ, താല്പര്യമുള്ളവർ ചാനൽ subscribe ചെയ്ത് bell icon അമർത്തുകയും ചെയ്യുക. 
Ebrahim vathimattom
 GHSS SOUTH EZHIPURAM
VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

No comments:

Post a Comment