പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/08/2020

VIDOORAM ENGLISH - WORKSHEETS - STD VIII IX AND X BASED ON ONLINE CLASSES BY

Kite Victers channel സംപ്രേഷണം ചെയ്യുന്ന online ക്ലാസുകൾ കുട്ടികളെല്ലാം കാണുന്നുണ്ടല്ലോ.. തിരൂർ വിദ്യാഭ്യാസ ഉപജില്ല "വിദൂരം" എന്ന പേരില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ ക്ലാസുകളിലേക്ക് അനുസൃതമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. BRC യുടെ നേതൃത്വത്തിൽ ആണ് ഈ worksheet കൾ തയ്യാറാക്കുന്നത്.ഇവയില്‍ 6-07-2020, 7-7-2020 തിയതികളില്‍ സംപ്രേഷണം ചെയ്ത  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ വീഡിയോകളും വര്‍ക്ക്ഷീറ്റുകളും പോസ്റ്റ് ചെയ്തിരുനനു.
8,9,10 ക്ലാസുകളിലെ ഇംഗ്ലീഷ് വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കാന്‍ കഠിനാധ്വാനം ചെയ്ത അധ്യാപക സുഹൃത്തുകള്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂർ ബി.ആർ സിക്കും  ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
STD VIII ENGLISH
STANDARD VIII ENGLISH WORKSHEET 05-06-2020 
STANDARD VIII ENGLISH WORKSHEET 25-06-2020 
STANDARD VIII ENGLISH WORKSHEET 30-06-2020 
STANDARD VIII ENGLISH WORKSHEET 06-07-2020  
STANDARD IX SOCIAL
STANDARD IX   ENGLISH WORKSHEET 01-06-2020
STANDARD IX   ENGLISH WORKSHEET 17 -06-2020 
STANDARD IX   ENGLISH WORKSHEET 24 -06-2020  
STANDARD IX   ENGLISH WORKSHEET 01 -07-2020   
STANDARD IX  ENGLISH WORKSHEET 03-07-2020 by GHSS EDAPPOL
STANDARD X ENGLISH 
STANDARD X  ENGLISH WORKSHEET 01-06-2020
STANDARD X  ENGLISH WORKSHEET 03-06-2020 
STANDARD X ENGLISH WORKSHEET 18-06-2020  
STANDARD X   ENGLISH WORKSHEET 25 -06-2020   
STANDARD X  ENGLISH WORKSHEET 01-07-2020
STANDARD X  ENGLISH WORKSHEET 03-07-2020 
STANDARD X  ENGLISH WORKSHEET 13-07-2020 
STANDARD X  ENGLISH WORKSHEET 15-07-2020 
STANDARD X  ENGLISH WORKSHEET 21-07-2020 

No comments:

Post a Comment