2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌ .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക**

8/06/2020

AUGUST 6: HIROSHIMA DAY ONLINE QUIZ BY AJIDAR V V

ആഗസ്റ്റ് - 6 ന് രാത്രി 8 മണിക്ക് ഹിരോഷിമ ദിനം - 2020- ഓൺ ലൈൻ ക്വിസ്
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ക്വിസ് ഗ്രൂപ്പ് ക്വിസ് മൽസരം സംഘടിപ്പിക്കുകയാണ് ശ്രീ അജിദര്‍ വി.വി GHSS Kunhome, Wayanad
ഒന്നു മുതൽ പ്ലസ് റ്റു ക്ലാസ് വരെ പഠിക്കുന്നവർക്കാണ് അവസരം
ഈ ക്വിസ് പരമാവധി ഷയർ ചെയ്യുക.. എല്ലാ വിദ്യാർത്ഥികൾക്കും ഉപകാരപ്പെടട്ടെ..🤝
LP LEVEL QUIZ LINK 👇
https://forms.gle/VGFFeydYrh21KJfaA

UP LEVEL QUIZ LINK 👇
https://forms.gle/nRT4KUaWRh3xyoaN9

HS LEVEL QUIZ LINK 👇
https://forms.gle/5pXvzgjfBrt6qFV3A

HSS LEVEL QUIZ LINK 👇
https://forms.gle/zijFB8m6GnRCdbL26
നിർദ്ദേശങ്ങൾ👇
👉ആഗസ്റ്റ് 6 ന് രാത്രി 8 മണിക്ക് മാത്രമെ ലിങ്കിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ...
👉ക്വിസിന് ചോദിക്കാൻ സാധ്യതയുള്ള 50 ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിട്ടുണ്ട്.. അവയിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാകുക..🤝
👉ഉയർന്ന സ്കോർ നേടുന്നവർക്ക് സമ്മാനം നൽകുന്നതാണ്
👉ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്നയാളെ വിജയിയായി പ്രഖ്യാപിക്കും
ക്വിസ് മത്സരത്തിന് സഹായകമായ ചോദ്യങ്ങളും ഉത്തരങ്ങളും താഴെ ലിങ്കിൽ ലഭിക്കുന്നു
 എൽ.പി തലം ചോദ്യങ്ങളും ഉത്തരങ്ങളും👇
https://youtu.be/0dBPGQxwPJE
 ഹിരോഷിമ ക്വിസ് - 50 ചോദ്യങ്ങളും ഉത്തരങ്ങളും👇
 https://youtu.be/c8xnZ4tCjH0

        ⚠️ശ്രദ്ധിക്കുക
 കൂടുതൽ ക്വിസ് നിർദേശങ്ങൾക്ക് താഴെ ലിങ്ക് ക്ലിക് ചെയ്യുക👇
https://youtu.be/xyxfI9jqJP0

3 comments: