പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/23/2020

FARMERS DAY ONLINE QUIZ 2020

🌲കാർഷിക  ക്വിസ്-2020🌲
ഇന്ന് രാത്രി 8.00 മണിക്ക്
ആഗസ്റ്റ് 23 ഞായർ രാത്രി 8 മണി മുതൽ 10 മണി വരെ
ക്വിസ് ലിങ്ക്👇
LP LEVEL QUIZ👇
https://forms.gle/WUeTxE1LWwhBXgB7A
UP LEVEL QUIZ👇
https://forms.gle/WUeTxE1LWwhBXgB7A
HS LEVEL QUIZ👇
https://forms.gle/tPPambLhTnmvqx8K9
HSS LEVEL QUIZ 👇
https://forms.gle/tPPambLhTnmvqx8K9
താഴെ നൽകിയ ചോദ്യ ങ്ങളിൽ നിന്നാണ് ക്വിസ് നടത്തുക ...👇
LP / UP തലം ചോദ്യങ്ങൾ👇
https://youtu.be/4OHZQDXE3-4
HS / HSS തലം ചോദ്യങ്ങൾ👇
https://youtu.be/7fo1m0xwCeM
കർകഷ ക്വിസ് - 100 ചോദ്യങ്ങളും ഉത്തരങ്ങളും👇
https://youtu.be/aVldf_n1-l4
🔹നിർദ്ദേശങ്ങൾ🔹
👉ആഗസ്റ്റ് 23 ന് രാത്രി 8 മണിക്ക് മാത്രമേ ലിങ്ക് ഓപ്പൺ ആകുകയുള്ളൂ...
👉ഏത് ജില്ലക്കാർക്കും മൽസരത്തിൽ പങ്കെടുക്കാം
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്തയാളെ വിജയിയായി പ്രഖ്യാപിക്കും
⚠️റിസൾട്ട് ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Bell ബട്ടനിൽ all സെലക്ട് ചെയ്യുക👇
https://www.youtube.com/channel/UCBbFEbg0QuvD1KpEUaWaI0A

No comments:

Post a Comment