Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

8/23/2020

FARMERS DAY QUIZ 2020 : QUESTIONS AND ANWERS FOR LP,UP, HS AND HSS LEVEL

ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിലെ കാർഷിക വിളകളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ക്വിസ് രൂപത്തിൽ അവതരിപ്പിക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉപകാരപ്രദം
എൽ.പി /യുപി തലം👇
https://youtu.be/4OHZQDXE3-4
HS/HSS തലം👇
https://youtu.be/7fo1m0xwCeM
കാർഷിക ക്വിസ് 100 ചോദ്യങ്ങളും ഉത്തരങ്ങളും👇
https://youtu.be/7fo1m0xwCeM

No comments:

Post a Comment