പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/08/2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST MM AND EM

പത്താം  ക്സാസ് ഫിസിക്സിലെ രണ്ടാം യൂണിറ്റിലെ വാതക നിയമങ്ങളും മോള്‍ സങ്കല്പനവും ഫലം എന്ന പാഠഭാഗത്തെ  ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST MM 
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST EM 
RELATED POST
SSLC CHEMISTRY - UNIT 1 - ONLINE TEST MM 
SSLC CHEMISTRY - UNIT 1 - ONLINE TEST EM 

STD IX CHEMISTRY
STANDARD IX CHEMISTRY  UNIT TEST(MM)
STD IX CHEMISTRY - ENG MEDIUM --UNIT TEST(EM)

STD IX PHYSICS 
STANDARD IX PHYSICS - UNIT 1 - ദ്രവബലങ്ങള്‍  - ONLINE TEST 1
STD VIII PHYSICS
STANDARD VIII PHYSICS - UNIT 2  UNIT TEST  - MAL MEDIUM 
STANDARD VIII  PHYSICS - UNIT 2  - ONLINE TEST ENG MEDIUM   
STANDARD VIII PHYSICS - UNIT 1 - MAL MEDIUM 
STANDARD VIII  PHYSICS -UNIT 1 - ONLINE TEST ENG MEDIUM   

No comments:

Post a Comment