XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

8/02/2020

STANDARD IX BIOLOGY UNIT 2 -ONLINE TEST - MAL AND ENG MEDIUM

ഒമ്പതാം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായം ആഹാരം അന്നപഥത്തില്‍ (Food in Digestive tract) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ മാസ്റ്റര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സുനന്ദകുമാരി, മണികണ്ഠന്‍, എച്ച് എസ് ടി, ജി വി എച്ച് എസ് എസ്, ചെര്‍പ്പുളശ്ശേരി. അതിന്റെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
STANDARD IX BIOLOGY UNIT 2 -ONLINE TEST - MALAYALAM MEDIUM
STANDARD IX BIOLOGY -UNIT 2  ONLINE TEST  ENGLISH MEDIUM
RELATED POST SSLC BIOLOGY ONLINE TEST  - UNIT 1 MALAYALAM MEDIUM
SSLC BIOLOGY ONLINE TEST - UNIT 1  ENGLISH MEDIUM

No comments:

Post a Comment