Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

11/14/2020

STANDARD VIII PHYSICS - WORKSHEET MM AND EM BASED ON ONLINE CLASS 13-11-2020 BY KUTTIPURAM SUB DISTRICT

KITE VICTERS ചാനലില്‍ ഇന്നലെ സംപ്രേഷണം ചെയ്ത (13-11-2020) 8ാം ക്ലാസ് ഫിസിക്സ് ഓണ്‍ലൈന്‍  ക്ലാസിനെ   അടിസ്ഥാനമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ ഫിസിക്സ്  അധ്യാപക കൂട്ടായ്‍മ  Silent Bell എന്ന പേരില്‍ തയ്യാറാക്കിയ First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്.
കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത കുറ്റിപ്പുറം ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 8 PHYSICS WORKSHEET WORKSHEET 13-11-2020 MM

STANDARD 8  physics- WORKSHEET WORKSHEET 13-11-2020  EM 

No comments:

Post a Comment