പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/06/2020

VIDOORAM - MALAYALAM - STANDARD X FIRST BELL SUPPORT MATERIAL BASED ON CLASS 04-09-2020 BY TIRUR SUB DISTRICT

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്ത(04-09-2020) പത്താം ക്ലാസ് ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ  അമ്മത്തൊട്ടില്‍ എന്ന  പാഠഭാഗത്തെ  ആസ്പദമാക്കി തിരൂര്‍ ഉപജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്‍മ്മ Team Malayalam) , വിദൂരം (Vidooram) എന്ന പേരില്‍ തയ്യാറാക്കിയ  First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത തിരൂര്‍  ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MALAYALAM ADISTHANA PADAVALI - ഓരോ വിളിയും കാത്ത്-  വര്‍ക്ക്ഷീറ്റ് 7 (14-08-2020)
SSLC MALAYALAM ADISTHANA PADAVALI - ഓരോ വിളിയും കാത്ത്- വര്‍ക്ക്ഷീറ്റ് 6 (06-08-2020) 
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 5 03-08-2020)
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 4 (29-07-2020) 
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 3 (27-07-2020)
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 2 (23-07-2020)
SSLC MALAYALAM ADISTHANA PADAVALI - ജീവിതം പടര്‍ത്തുന്ന വേരുകള്‍ - (20-07-2020) WS 1
SSLC MALAYALAM  KERALA PADAVALI  -ഋതുയോഗം  - 14-07-2020
SSLC MALAYALAM  KERALA PADAVALI  -ഋതുയോഗം  - 10-07-2020 
SSLC MALAYALAM  KERALA PADAVALI  -ഋതുയോഗം  -01-07-2020 

No comments:

Post a Comment