പൊതുഭരണം -ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം- 2026 ജൂലൈ 20 തിങ്കളാഴ്ച - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം-കെഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ക്ഷനുകളുടെ പുതുക്കല്‍ സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - (Phase II - പ്രീമിയം - അക്കണ്ടിംഗ്‌ കൃത്യമാക്കുന്നതിലേക്ക്‌ ഡി.ഡി.ഒ! ട്രഷറി ഓഫീസര്‍/ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ - സംബന്ധിച്ച്‌.. .ഡൌണ്‍ലോസ് കാണുക.**

9/25/2020

STANDARD VIII, IX AND X CHEMISTRY ONLINE TESTS MM AND EM BASED ON FIRST THREE CHAPTERS

8,9,10 ക്ലാസുകളിലെ കെമിസ്ട്രിയുടെ ആദ്യത്തെ മൂന്ന് ചാപ്റ്ററുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റുകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സിനോൾ ടീച്ചർ , സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY ONLINE TEST MM BASED ON UNIT 1,2 AND 3
STANDARD IX CHEMISTRY ONLINE TEST EM BASED ON UNIT 1,2 AND 3
STANDARD IX CHEMISTRY ONLINE TEST MM  BASED ON UNIT 1,2 AND 3
STANDARD VIII CHEMISTRY ONLINE TEST EM  BASED ON UNIT 1,2 AND 3
STANDARD VIII CHEMISTRY ONLINE TEST MM  BASED ON UNIT 1,2 AND 3

No comments:

Post a Comment