Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/04/2020

STANDARD IX SANSKRIT SILENT BELL SUPPORT MATERIAL BASED ON ONLINE CLASS 03-09-2020

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഇന്നലെ (03-09-2020) സംപ്രേഷണം ചെയ്ത STD 09 Sanskrit Class 03 First Bell ക്ലാസിനെ അടിസ്ഥാമനാക്കി കുറ്റിപ്പുറം സബ് ജില്ലയിലെ ,സംസ്കൃത അധ്യാപക കൂട്ടായ്‍മ(Team Sanskrit) തയ്യാറാക്കിയ സൈലന്റ ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ പോസ്റ്റ് ചെയ്യുകയാണ്
മറ്റീറിയല്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SANSKRIT SILENT BELL SUPPORT MATERIAL BASED ON ONLINE CLASS  03-09-2020
RELATED POST
STANDARD IX SANSKRIT SILENT BELL SUPPORT MATERIAL BASED ON ONLINE CLASS  19-08-2020
STANDARD IX SANSKRIT SILENT BELL SUPPORT MATERIAL BASED ON ONLINE CLASS  06-08-2020

KITE VICTERS STD 09 Sanskrit Class 01 TO 03 (First Bell-ഫസ്റ്റ് ബെല്‍)

No comments:

Post a Comment