01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

9/13/2020

STANDARD VIII CHEMISTRY - UNIT 2 : BASIC CONSTITUENTS OF MATTER -WORKSHEETS BASED ON CLASS 6-7 MM AND EM BY: ABDUL SALAM

കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത 8 ആം ക്ലാസ് രസതന്ത്രം രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട 6, 7  ക്ലാസുകളോടൊപ്പം ഉപയോഗിക്കാവുന്ന വർക്ക് ഷീറ്റ് ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY - UNIT 2 : പദാര്‍ത്ഥങ്ങളുടെ അടിസ്ഥാന ഘടകങ്ങള്‍ - BASED ON CLASS 6-7 MM
STANDARD VIII CHEMISTRY - UNIT 2 : BASIC CONSTITUENTS OF MATTER - BASED ON CLASS 6-7 EM
MORES RESOURCES BY ABDUL SALAM SIR
STANDARD X CHEMISTRY UNIT 3 - WORKSHEET  -MM BASED ON ONLINE CLASS 13,14 AND 15
STANDARD X CHEMISTRY UNIT 3 - WORKSHEET  -EM BASED ON ONLINE CLASS 13,14 AND 15

STANDARD IX CHEMISTRY UNIT 3 - WORKSHEET  -MM BASED ON ONLINE CLASS 11-09-2020
STANDARD IX CHEMISTRY UNIT 3 - WORKSHEET  -EM BASED ON ONLINE CLASS 11-09-2020

No comments:

Post a Comment