Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/03/2020

STANDARD VIII ICT UNIT 2 : ONLINE TEST MAL AND ENG MEDIUM MEDIUM

എട്ടാം ക്ലാസ്  ICT രണ്ടാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റിന്റെ (MM AND EM) ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ  അഞ്ചാലുമ്മൂട്  ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍  ശ്രീ  അബ്ദുള്‍ അസീസ് സാര്‍.    
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
STANDARD VIII ICT  UNIT 2 ONLINE TEST MAL MEDIUM

No comments:

Post a Comment