Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/27/2020

STANDARD VIII SOCIAL SCIENCE - FIRST BELL SUPPORT MATERIALS BASED ON ONLINE CLASSES

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം 3, 4 അധ്യായങ്ങളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി കരുനാഗപ്പള്ളി ഗവഃ ഹയര്‍‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ സോപാനം ശ്രീകുമാര്‍ സര്‍ തയ്യാറാക്കിയ ഫസ്റ്റ് ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ പോസ്റ്റ് ചെയ്യുകയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII UNIT 3 - IN SEARCH OF EARTH'S SECRETS- MAL AND EM
STANDARD VIII UNIT 4 -OUR GOVERNMENT- MAL AND EM

No comments:

Post a Comment