Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/26/2020

STANDARD VII SOCIAL UNIT 4 : INDIA TOWARDS MODERN ERA- WS (EM)(25-09-2020)

KITE ViCTERS ചാനലില്‍ ഇന്നലെ (25-09-2020) സംപ്രേഷണം ചെയ്ത ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ നാലാം ചാപ്റ്ററായ INDIA TOWARDS MODERN ERA എന്ന പാഠഭാഗവുമായി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് (EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. വര്‍ക്ക്ഷീറ്റില്‍ നല്‍കിയിട്ടുള്ള ചിത്രങങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട വീഡിയോ തുറന്ന് വരും.
വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VII  SOCIAL UNIT 4  : INDIA TOWARDS MODERN ERA- WS (EM)(25-09-2020)

No comments:

Post a Comment