Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/21/2020

STANDARD X -MATHS UNIT 2- CIRCLES - EXPLANATION OF THE STEPS OF CONSTRUCTIONS (BASED ON ONLINE CLASSES BY KITE VICTERS- MM


പത്താം ക്ലാസ് ഗണിതത്തിലെ (Maths) രണ്ടാമത്തെ പാഠമായ വൃത്തങ്ങളിലെ ( CIRCLES ) വിക്ടേഴ്സ് ചാനലിൽ ഇതുവരെ പഠിപ്പിച്ച ആശയങ്ങളിൽ നിന്നുള്ള നിർമിതികൾ ( constructions) - Part 1 വിശദമായ steps കൾ ചിത്രസഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X -MATHS  UNIT 2- CIRCLES -  EXPLANATION OF THE STEPS OF CONSTRUCTIONS  (BASED ON ONLINE CLASSES BY KITE VICTERS- MM 

STANDARD X -MATHS  UNIT 2- CIRCLES - STEP BY STEP EXPLANATION OF CONSTRUCTIONS  (BASED ON ONLINE CLASSES BY KITE VICTERS- EM 

1 comment: