പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/09/2020

ONLINE SPACE QUIZ 2020 - ENG MEDIUM BY: SUDHEER M V

ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന online Space Quizതയ്യാറാക്കി അതിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ സുധീര്‍ എം.വി, റിട്ട : HSA, കണ്ണൂര്‍.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

WORLD SPACE WEEK CELEBRATION - ONLINE QUIZ- ENG MEDIUM

No comments:

Post a Comment