സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

10/06/2020

SSLC ENGLISH GRAMMAR - PROFILE WRITING - VIDEO TUTORIAL BY ASHRAF V V N

2021 ലെ എസ്.എസ്.എൽ.സി പൊതു പരീക്ഷയെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രാമറിലെ പ്രധാനപ്പെട്ട പഠന ഭാഗമായ "PROFILE WRITING" നെ കുറിച്ചാണ്  ഈ വീഡിയോയിലൂടെ ഏവർക്കും സുപരിചിതനായ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അഷ്റഫ് സാർ നൽകുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC ENGLISH -PROFILE WRITING  - VIDEO TUTORIAL

No comments:

Post a Comment