Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/05/2020

SSLC SAY EXAM 2020 QUESTION PAPERS AND ANSWER KEY

ഈ വര്‍ഷത്തെ SAY പരീക്ഷയിലെ ചോദ്യപേപ്പറുകളും ലഭ്യമായ ഉത്തരസൂചികകളും പോസ്റ്റ് ചെയ്യുകയാണ്.ചോദ്യപേപ്പറുകള്‍ സഹാഹരിച്ച് നല്‍കിയ അധ്യാപക സുഹൃത്തുകള്‍ക്കും , ഉത്തരസൂചികകള്‍ തയ്യാറാക്കി അയച്ചു തന്ന അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കൂടുതല്‍ ഉത്തര സൂചികകള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപഡേറ്റ് ചെയ്യുന്നതാണ്.
ഉത്തര സൂചികകള്‍ തയ്യാറാക്കുന്ന  അധ്യാപകര്‍ 7012498606 എന്ന whatsapp നമ്പറിലേക്കോ shreeshaedneer@gmail ലേക്ക് അയക്കുമല്ലോ....
ANSWER KEY

RELATED POSTS  

No comments:

Post a Comment