പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/21/2020

STANDARD IX ENGLISH INTER BELL SUPPORT MATERIAL BASED ON CLASS 32 LISTEN TO THE MOUNTAIN (18-12-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 18-12-2020 ന് സംപ്രേഷണം ചെയ്ത 9ാം ക്ലാസിലെ ഇംഗ്ലീഷ് First Bell ക്ലാസിനെ  അടിസ്ഥാമനമാക്കി ‍ഡയറ്റ്  ആനക്കരയുടെ കീഴില്‍ തയ്യാറാക്കിയ  inter Bell പഠന പിന്തുണ സാമഗ്രി പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 32 (18-12-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS30-31 (10-12-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS30-30 (02-12-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 29 (27-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 28 (17-11-2020)
STANDARD IX ENGLISH INTER BELL ONLINE TEST CLASS 27 (17-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 26 (09-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 25 (03-11-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIAL-CLASS 23,24 (21-10-2020, 22-10-2020)
STANDARD IX ENGLISH INTER BELL SUPPORT MATERIALS ( WORKSHEETS  14-8-2020  TO 14-10-2020)

No comments:

Post a Comment