പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

10/17/2020

STANDARD IX PHYSICS - CHAPTER 2-EUATIONS OF MOTION- SELF EVALUATION TOOL MM & EM BY:SHANIL E J

ഒന്‍പതാം  ക്ലാസ്സ്‌ ഫിസിക്സിലെ ചലനസമവാക്യങ്ങൾ   (Equations of Motion) എന്ന രണ്ടാമത്തെ പാഠത്തിന്റെ ഓൺലൈൻ സ്വയം വിലയിരുത്തൽ ( Self Evaluation ) ചോദ്യങ്ങൾ (MM & EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shanil EJ  HST physical science Sarvodaya HSS Eachome Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICS - CHAPTER 2-EUATIONS OF MOTION- SELF EVALUATION TOOL EM 
STANDARD IX PHYSICS - CHAPTER 2- ചലനസമവാക്യങ്ങൾ-SELF EVALUATION TOOL MM 
MORE ONLINE TESTS
STANDARD VIII PHYSICS -UNIT 2: MOTION- ONLINE TEST MM AND EM
STANDARD X PHYSICS-  MAGNETIC EFFECTS OF ELECTRIC CURRENT
STANDARD X PHYSICS - UNIT 1 : EFFECTS OF ELECTRIC CURRENT - ONLINE TEST
STANDARD X PHYSICS - UNIT 1 : EFFECTS OF ELECTRIC CURRENT - ONLINE TEST    

No comments:

Post a Comment