2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌ .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക**

10/09/2020

STANDARD IX SOCIAL SCIENCE II - UNIT 3: EAST AND THE WEST : ERA OF EXCHANGES-ONLINE TEST EM MORE ONLINE TEST - MM AND EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം എന്ന പാഠഭാഗത്തെ ആസ്പദമാക്കി Sunitha C, Lekha P R,Shiny thomas, Vimal Vincent എന്നീ അധ്യാപകര്‍ ഉള്‍പ്പെട്ട കൂട്ടായ്‍മ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ (MM & EM) ലിങ്കുകള്‍ ഷെയര്‍ ചെയ്യുകയാണ് .ഇവ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX  SOCIAL SCIENCE I - UNIT 3:കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം -ONLINE TEST MM
STANDARD IX  SOCIAL SCIENCE II - UNIT 3: EAST AND THE WEST : ERA OF EXCHANGES-ONLINE TEST EM

MORE ONLINE TESTS
STANDARD IX  SOCIAL SCIENCE II - UNIT 1: സര്‍വ്വവും സൂര്യനാല്‍ -ONLINE TEST MM
STANDARD IX  SOCIAL SCIENCE II - UNIT 1: SUN THE ULTIMATE SOURCE -ONLINE TEST EM

No comments:

Post a Comment