പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

10/13/2020

STANDARD IX അടിസ്ഥാന പാഠാവലി - കൊടിയേറ്റം -WS 1 (12-10-2020)BY: KUTTIPPURAM SUB DISTRICT

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 12-10-2020ന്  സംപ്രേഷണം ചെയ്ത STD 9ാം ക്ലാസ്   മലയാളം അടിസ്ഥാന  പാഠാവലിയില കൊടിയേറ്റം  എന്ന First Bell ക്ലാസിനെ ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ മലയാള ഭാഷാ അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ സൈലന്റ്  ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ് STANDARD IX കേരള പാഠാവലി - കുപ്പിവളകള്‍ -WS 1  (15-09-2020) STANDARD IX അടിസ്ഥാന പാഠാവലി - ഹരിതമോഹനം -WS 1  (03-09-2020)
STANDARD IX KERALA PADAVALI - പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും WS 3(22-08-2020)
STANDARD IX KERALA PADAVALI - പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും WS 3(14-08-2020)
STANDARD IX KERALA PADAVALI - പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും WS 3(07-08-2020)

No comments:

Post a Comment