Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/20/2020

STANDARD VIII, IX AND X ENGLISH - INTERBELL SUPPORT MATERIALS BASED ON THE ONLINE CLASSES BY KITE VICTERS

ഡയറ്റ് ആനക്കരയുടെ കീഴില്‍ 8,9,10 ഇംഗ്ലീഷ് ഓണ്‍ലൈന്‍ ക്ലാസുകളെ ആസ്പദമാക്കി inter Bell എന്ന പേരില്‍ ഇതുവരെ തയ്യാറാക്കിയ എല്ലാ പഠന പിന്തുണ സാമഗ്രികള്‍ ഒറ്റ ഫയലാക്കി പോസ്റ്റ് ചെയ്യുകയാണ്.
വളരെ താഴെ തട്ടിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്  ഈ വര്‍ക്കഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്
വര്‍ക്ക്ഷീറുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD X ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

STANDARD IX ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

STANDARD VIII ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

No comments:

Post a Comment