പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

12/30/2020

STANDARD X ENGLISH - POETRY - INTER BELL STUDY MATERIAL BASED ON FIRST BELL ONLINE CLASSES 45-46 (23-12-2020 & 28-12-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ 23- 12-2020 , 28-12-2020 എന്നീ തിയതികളില്‍ സംപ്രേഷണം ചെയ്ത 10ാം  ക്ലാസിലെ ഇംഗ്ലീഷ് First Bell ക്ലാസിനെ  അടിസ്ഥാമനമാക്കി ഡയറ്റ് ആനക്കരയുടെ കീഴില്‍ തയ്യാറാക്കിയ inter Bell പഠന പിന്തുണ സാമഗ്രിയും സ്വയം വിലയിരുത്തല്‍ ടൂളും പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X ENGLISH - POETRY- STUDY MATERIAL BASED ON CLASS45-46(23-12-2020, 28-12-2020)
STANDARD X ENGLISH - POETRY- STUDY MATERIAL BASED ON CLASS 43-44(21-12-2020, 22-12-2020)
STANDARD X ENGLISH - THE SCHOLARSHIP JACKET- STUDY MATERIAL BASED ON CLASS 41-42(14-12-2020,16-12-2020)
STANDARD X ENGLISH - THE DANGER OF A SINGLE STORY , THE SCHOLARSHIP JACKET  - STUDY MATERIAL BASED ON CLASS 38,39,40(07-12-2020, 09-12-2020, 12-12-2020)
STANDARD X ENGLISH - THE DANGER OF A SINGLE STORY - STUDY MATERIAL BASED ON CLASS 37(04-12-2020)
STANDARD X ENGLISH - THE DANGER OF A SINGLE STORY - STUDY MATERIAL BASED ON CLASS 36 (02-12-2020)
STANDARD X ENGLISH - THE DANGER OF A SINGLE STORY - STUDY MATERIAL BASED ON CLASS 35 (30-11-2020)
STANDARD X ENGLISH - THE BALLAD OF FATHER GILLIGAN - STUDY MATERIAL BASED ON CLASS 33,34 (17-11-2020, 20-11-2020)
STANDARD X ENGLISH - THE BALLAD OF FATHER GILLIGAN - SELF EVALUATION TOOL BASED ON CLASS 33,34

STANDARD X ENGLISH - THE BEST INVESTMENT I EVER MADE - STUDY MATERIAL BASED ON CLASS 31,32 (12-11-2020,13-11-2020)
STANDARD X ENGLISH - THE BEST INVESTMENT I EVER MADE -SELF EVALUATION TOOL BASED ON CLASS 31,32
STANDARD X ENGLISH - THE BEST INVESTMENT I EVER MADE - STUDY MATERIAL BASED ON CLASS 30(05-11-2020)
STANDARD X ENGLISH - THE BEST INVESTMENT I EVER MADE - STUDY MATERIAL BASED ON CLASS 29(30-10-2020)
STANDARD X ENGLISH - THE BEST INVESTMENT I EVER MADE - STUDY MATERIAL BASED ON CLASS 27(22-10-2020)
STANDARD 10- ENGLISH WORKSHEETS UPTO CLASS 26
STANDARD X ENGLISH INTER BELL SUPPORT MATERIALS (ALL WORKSHEETS )

No comments:

Post a Comment