Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

11/27/2020

പത്താ ക്ലാസ് കേരള പാഠാവലി - പ്രിയദര്‍ശനം -പഠനസംഗ്രഹം , ചോദ്യശേഖരം

പത്താം ക്ലാസ് കേരള പാഠാവലിയിലെ പ്രിയദര്‍ശനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പാഠസംഗ്രഹവും ചോദ്യോത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീനേഷ് എന്‍, എ്ച.എസ്.ടി മലയാളം  GHS Perambra Plantation, Kozhikode
സാറിന് ഞങ്ങളുെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താ ക്ലാസ് കേരള പാഠാവലി - പ്രിയദര്‍ശനം -പഠനസംഗ്രഹം , ചോദ്യോത്തരങ്ങള്‍

No comments:

Post a Comment