പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

11/25/2020

STANDARD IX BIOLOGY -UNIT 4: BREATHING FOR ENERGY - INTER BELL SUPPORT MATERIALS MM &EM -CLASS : 24-11-2020

ഇന്നലെ (24-11-2020) കൈറ്റ് വിക്ടേഴ്സ് ചാനലില്‍ നടന്ന ഒന്‍പതാം  ക്ലാസ് ബയോളജി  ക്ലാസിനെ അടിസ്ഥാനമാക്കി  ഡയറ്റ് ആനക്കരയുടെ കീഴില്‍ inter Bell എന്ന പേരില്‍ തയ്യാറാക്കിയ പഠന പിന്തുണ സാമഗ്രി പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന്  നേത‍ൃത്വം നല്‍കിയ DIET ഫാകള്‍ട്ടിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX BIOLOGY -UNIT 3:  MM  INTERBELL SUPPORT MATERIAL  24-11-2020
STANDARD IX BIOLOGY -UNIT 3 EM  INTER BELL SUPPORT MATERIAL  24-11-2020
STANDARD IX BIOLOGY -UNIT 3: MM  INTERBELL SUPPORT MATERIAL  18-11-2020
STANDARD IX BIOLOGY -UNIT 3:  INTER BELL SUPPORT MATERIAL  18-11-2020
COMBINED INTER BELL SUPPORT MATERIALS   MM AND EM

No comments:

Post a Comment