01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

12/17/2020

STANDARD IX HINDI UNIT 7 - नंगे पैर , UNIT 8- तूफानों की ओर घुमादो नाविक - NOTES , WORKSHEETS

ഒന്‍പതാം ക്ലാസ് ഹിന്ദി 7ാം  ചാപ്റ്ററായ नंगे पैर  , 8ാം  ചാപ്റ്ററായ तूफानों की ओर घुमादो नाविक എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് /വര്‍ക്കഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX HINDI- CHAPTER 7-  नंगे पैर - NOTES
STANDARD IX HINDI- CHAPTER 7-  नंगे पैर - WORKSHEET
STANDARD IX HINDI - CHAPTER 8-
तूफानों की ओर घुमादो नाविक -NOTES/QN, ANS
MORE RESOURCES BY SREEJITH SIR
STANDARD IX HINDI UNIT 5 -गांधीजी गांधीजी कैसे बने NOTES
STANDARD IX HINDI UNIT 6-दीप जलाओ NOTES
STANDARD IX HINDI - UNIT 4:  जिस गली में मैं रहती हूँ   - NOTES
STANDARD IX HINDI - UNIT 4: जिस गली में मैं रहती हूँ - WORKSHEET
STANDARD IX UNIT 3-पक्षी और दीमक - SHORT NOTES
STANDARD IX HINDI -पुल बनी थी माँ- NOTES
STANDARD IX HINDI -टीवी  -NOTES
STANDARD IX ONLINE ONAM TEST BASED  ON FIRST 3 CHAPTERS

No comments:

Post a Comment