**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

11/21/2020

STANDARD VII INFORMATION TECHNOLOGY -SUPPORTING VIDEOS FOR ONLINE CLASSES BY KITE VICTERS

21-11-2020 ശനി വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത ഏഴാം ക്ലാസിലെ മൂന്നാം അധ്യായം  ചിത്രരചന എത്ര രസകരം എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE  Malappuram 
വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്
.
ICT Video Tutorials
Std : 7 Chapter 3 ചിത്രരചന എത്ര രസകരം What Fun it is to Draw
Part 1 : https://youtu.be/ey_UgOiPXH0
Part 2 : https://youtu.be/vnLE9LBt1tE
Part 3 : https://youtu.be/5-8MrDSs854

15-11-2020 ഞായർ വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത ഏഴാം ക്ലാസിലെ രണ്ടാം അധ്യായം ഗണിത ചിത്രങ്ങൾ കമ്പ്യൂട്ടറിൽ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.
ICT Video Tutorials

ഇന്ന് 13-11-2020 വെള്ളി വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത ഏഴാം ക്ലാസിലെ രണ്ടാം അധ്യായം ഗണിത ചിത്രങ്ങൾ കമ്പ്യൂട്ടറിൽ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.
ICT Video Tutorials

Std : 7 Chapter 2 : ഗണിത ചിത്രങ്ങൾ കമ്പ്യൂട്ടറിൽ Mathematical Figures in the Computer

Part 1 : https://youtu.be/C7ktEOO--PU

Part 2 : https://youtu.be/Fc6SXcqkt8w

Part 3 : https://youtu.be/58dLl01qiAU

Part 4 : https://youtu.be/EP1FazYHuRw

No comments:

Post a Comment