Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/02/2020

ELECTION HELP FILE 2020 - A COMPLETE GUIDE FOR POLLING OFFICIALS

പോളിങ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കള്‍ക്കായി ഇലക്ഷന്‍ ഹെല്‍പ്പ് ഫയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉന്‍മേഷ് ബി സാര്‍, GHSS Kilimanoor
പരിശീലന വീഡിയോകള്‍,  പ്രിന്റ് എടുക്കേണ്ടവ ഉള്‍പ്പടെ  അരിഞ്ഞികികേണ്ട എല്ലാ കാര്യങ്ങളും സമഗ്രമായി വിശദീകരിക്കുന്നു.ആദ്യ പേജിൽ ഓരോന്നിലും തൊട്ടാൽ വിശദീകരണം കാണാം
പോളിങ് ഡ്യൂട്ടിയ്ക്ക് നിയോഗികപ്പെട്ടവര്‍ക്ക് മുതല്‍കൂട്ടാകുന്ന ഈ ഹെല്‍പ്പ് ഫയല്‍ തയ്യാറാക്കിയ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ELECTION HELP FILE - A COMPLETE GUIDE

No comments:

Post a Comment