Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/21/2020

SSLC ENGLISH - QUESTION TAG - VIDEO TUTORIAL -PART 1 ,2


SCERT ENGLISH Question Paper ലെ ഒഴിവാക്കാൻ പറ്റാത്ത ഒരു ചോദ്യമാണ് Incomplete Conversation. അതിൽ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ് QUESTION TAG. എളുപ്പമാണ് എങ്കിലും നിലവാരത്തോടെ പഠിക്കുന്ന പല കുട്ടികൾക്കും മാർക്ക് നഷ്ടമാകാറുണ്ട്.... QUESTION TAG ന്റെ എല്ലാ നിയമങ്ങളും ലളിതമായി അവതരിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ഇനി മുതൽ മാർക്ക് നഷ്ടമാകാത്ത രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റെ ലക്ഷ്യം. ക്ലാസ്സ്‌ കണ്ട് നോട്ട് എഴുതി അത് പഠിച്ച് പരീക്ഷയെ അഭിമുഖീകരിക്കുക..... തീർച്ചയായും ഈ ക്ലാസ്സ്‌ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും.... പത്താം ക്ലാസ്സ്‌ തുല്യത, PSC, UPSC, റെയിൽവേ, ബാങ്ക് ടെസ്റ്റ്‌ എന്നിവയ്ക്കും ഗുണപ്രദമായിരിക്കും...... കേരള സ്റ്റേറ്റ് സിലബസ്സിനു  പറയേണ്ടതില്ലല്ലോ....
SSLC ENGLISH - QUESTION TAG - VIDEO TUTORIAL -PART 1

SSLC ENGLISH - QUESTION TAG - VIDEO TUTORIAL -PART 2

No comments:

Post a Comment