Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/21/2020

SSLC PHYSICS -UNIT 4: REFLECTION OF LIGHT - EXAM TIPS - part 1,2

ആനിമേഷൻ ഉപയോഗിച്ച് Short cutലൂടെ REFLECTION OF LIGHT (പ്രകാശത്തിന്റെ പ്രതിപതനം) എന്ന പാഠഭാഗത്തെ പരീക്ഷക്കു പ്രതീക്ഷിക്കേണ്ട ചേദ്യങ്ങൾ അവതരിപ്പിക്കുകയാണ് Exam Clinic YouTube channel. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം ഓർത്തു വെക്കാനുള്ള സൂത്രങ്ങളും  exam tips ഉം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Exam Clinic YouTube channel.
SSLC PHYSICS - REFLECTION OF LIGHT - EXAM TIPS

No comments:

Post a Comment