Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/13/2020

SSLC - STD X -ICT -UNIT 8- വിവരസഞ്ചയം ഒരു ആമുഖം -THEORY QUESTIONS -MM WITH VIDEO LINKS OF PRACTICAL CLASSES

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം (Database - An Introduction)എന്നതില്‍ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ഷെയര്‍ ചെയ്യുകയാണ്
കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ഇതോടൊപ്പം ഈ അധ്യായത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ഇതില്‍ നൽകിയിരിക്കുന്നു .കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ SSLC പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളുടെ വീഡിയോകളുടെ ലിങ്കും ഇതിലുണ്ട്.മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും ഒരു ഫയലായിട്ടാണ്  ഇവിടെ നല്‍കിയിട്ടുള്ളത്
സാറിന് ഞങ്ങളു ടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC - STD X -ICT -UNIT 8- വിവരസഞ്ചയം ഒരു ആമുഖം -THEORY QUESTIONS -MM WITH VIDEO LINKS OF PRACTICAL CLASSES

MORE RESOURCES BY SUSEEL SIR
STANDARD X ICT UNIT  : MAP READING THEORY QUESTIONS - MM
STANDARD X ICT UNIT  : MAP READING THEORY QUESTIONS - EM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT UNIT 4 - VIDEO TUTORIALS

No comments:

Post a Comment