Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/27/2021

NMMSE STUDY MATERIALS 2021 - SAT MM AND KAN MEDIUM BY DIET KADSARAGOD

NMMS പരീക്ഷയ്ക്ക്‌ കുട്ടികളെ ഒരുക്കുവാനും അധ്യാപകരെ സഹായിക്കുന്നതിനും ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയ  പഠന സഹായി  പോസ്റ്റ് ചെയ്യുകയാണ്. 5 സെറ്റ് SAT  മാതൃകാ ചോദ്യപേപ്പറുകളം ഉത്തര സൂചികകളുമാണ് ഈ പോസ്റ്റിലുള്ളത്. പഠനസാമഗ്രി തയ്യാറാക്കിയ അധ്യാപകര്‍ക്കും  ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം ബാലന്‍ സാറിനും, ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ശ്രീ ഗിരീഷ് ബാബു സാറിനും മറ്റ് ഡയറ്റ് ഫാകള്‍ട്ടി അംഗങ്ങള്‍ക്കും ,ഈ പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
NMMSE STUDY MATERIALS SAT MAL MEDIUM
NMMSE STUDY MATERIALS SAT KAN MEDIUM

No comments:

Post a Comment