പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/15/2021

SSLC BIOLOGY D+ NOTES MAL MEDIUM BASED ON FOCUS AREA

SSLC Biology 2021 March എക്സാമിനുള്ള ബയോളജിയിലെ Focus Area യില്‍ ഉള്‍പ്പെട്ട് പാഠഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ D+ SHORT NOTES മലയാളം മീഡിയം കുട്ടികള്‍ക്കായി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ JEEJA C, GHS MATHAMANGALAM,WAYANAD. പഠനവിഭവം തയ്യാറാക്കിയ ജീ‍ജ ടീച്ചര്‍ക്കും  ഇത് ബ്ലോഗുവായി ഷെയര്‍ ചെയ്ത രതീഷ് സാറിനും ങഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC BIOLOGY D+ NOTES MAL MEDIUM

SSLC BIOLOGY A+ NOTES BASED ON FOCUS AREA(ENG MEDIUM)

No comments:

Post a Comment