പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

1/06/2021

SSLC BIOLOGY -SHORT NOTES BASED ON FOCUS AREA MM AND EM

 KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത  പത്താം ക്ലാസ്  ബയോളജി ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ടുകളില്‍നിന്ന്  (MM &EM) ഫോകസ് ഏരിയയില്‍ ഉള്‍പ്പെട്ട ഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ എ.എസ്. സാര്‍, GHS Koonathara. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC BIOLOGY CHAPTER 1: SHORT NOTES BASED ON FOCUS AREA MM AND EM
SSLC BIOLOGY CHAPTER2: SHORT NOTES BASED ON FOCUS AREA MM AND EM
SSLC BIOLOGY CHAPTER 3 SHORT NOTES BASED ON FOCUS AREA MM AND EM
SSLC BIOLOGY CHAPTER 4: SHORT NOTES BASED ON FOCUS AREA MM AND EM
SSLC BIOLOGY CHAPTER 5: SHORT NOTES BASED ON FOCUS AREA MM AND EM
SSLC BIOLOGY CHAPTER 6:SHORT NOTES BASED ON FOCUS AREA MM AND EM

No comments:

Post a Comment