Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

1/21/2021

SSLC CHEMISTRY FOCUS AREA BASEDCOMPLETE AND DETAILED STUDY MATERIAL MM AND EM

പത്താം ക്ലാസ് രസതന്ത്രം ഫോക്കസ് ഏരിയത്തില്‍ ഉള്‍പ്പെട്ട പാഠഭാഗങ്ങളുടെ സമഗ്രവും സംപൂര്‍ണ്ണവുമായ സ്വയം പഠനത്തിനുള്ള പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉന്‍മേഷ് ബി HST(PHY.SCIENCE), GVHSS Kilimanoor.
ഇതൊരു ഇന്ററാക്ടീവ് പഠനവിഭവമാണ്.ഓരോ ഭാഗത്ത് നല്‍കിയിട്ടുള്ള QR കോഡ് തൊട്ട് നോക്കിയാല്‍ ആ പാഠഭാഗവമായി ബന്ധപ്പെട്ട വീഡിയോകള്‍ തുറന്നു വരും.ഈ മറ്റീറിയല്‍ പ്രിന്റ് എടുത്തനതിന് ശേഷം QR കോഡ് സ്കാന്‍ ചെയ്തും വീഡിയോകള്‍ കാണാം.
കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ഉന്‍മേഷ് സാറിന് ഞങ്ങളുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY - UNIT 1: FOCUS AREA BASED STUDY MATERIAL MM
SSLC CHEMISTRY - UNIT 1: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY - UNIT 2: FOCUS AREA BASED STUDY MATERIAL MM
SSLC CHEMISTRY - UNIT 2: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY - UNIT 3: FOCUS AREA BASED STUDY MATERIAL MM
SSLC CHEMISTRY - UNIT 3: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY - UNIT 4: FOCUS AREA BASED STUDY MATERIAL MM
SSLC CHEMISTRY - UNIT 4: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY - UNIT 5: FOCUS AREA BASED STUDY MATERIAL MM
SSLC CHEMISTRY - UNIT 5: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY - UNIT 6: FOCUS AREA BASED STUDY MATERIAL MM
SSLC CHEMISTRY - UNIT 6: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY - UNIT 7: FOCUS AREA BASED STUDY MATERIAL MM

SSLC CHEMISTRY - UNIT 7: FOCUS AREA BASED STUDY MATERIAL EM
SSLC CHEMISTRY FOCUS AREA BASED COMPLETE STUDY MATERIAL - ALL CHAPTERS - MM
SSLC CHEMISTRY FOCUS AREA BASED COMPLETE STUDY MATERIAL - ALL CHAPTERS - EM

No comments:

Post a Comment