Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

1/17/2021

SSLC IT PRACTICAL MODEL QUESTIONS AND SOLUTIONS -( PDF FILE) +, LINKS OF VIDEOS

പത്താം ക്ലാസ് ഐ.സി. ടി ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചര്‍, MKH MMO VHSS മുക്കം.
ഓരോ ചോദ്യവും ചെയ്യുന്ന രീതി വിശദമാക്കുന്ന വീഡിയോ ട്യട്ടോരിയല്‍ കാണാനായി ഓരോ ഗ്രൂപ്പിലും നല്‍കിയിട്ടള്ള ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമല്ലോ..

ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു 
SSLC IT PRACTICAL MODEL QUESTIONS AND SOLUTIONS -( PDF FILE) + VIDEO TUTORIALS
RELATED POSTS
IT PRACTICAL EXAM QUESTIONS AND SOLUTIONS BY NISHAD N M , MUBARAK HSS THALASSERY(PDF FILE)
SSLC ICT FOCUS AREA PRACTICAL QUESTIONS AND ANSWERS

IT PRACTICAL EXAM 2021- MODEL PRACTICAL QUESTIONS SOLUTIONS - VIDEO TUTORIAL BY MUHAMMED BASHEER c
http://www.shenischool.in/2021/01/sslc-it-exam-2021-practical-questions.html

No comments:

Post a Comment