പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/12/2021

SSLC MATHEMATICS EXAM 2021, IMPORTANT POINTS BASED ON FOCUS AREA OF THE LESSONS: ARITHMETIC SEQUENCE, CIRCLS AND TANGENTS - MM AND EM

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികൾ, വൃത്തങ്ങൾ, തൊടുവരകൾ എന്നീ പാഠങ്ങളിലെ ഫോക്കസ് ഏരിയകളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .
ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS 2021- CHAPTER 1: സമാന്തര ശ്രേണികള്‍ - IMP POINTS MAL MEDIUM
SSLC MATHEMATICS 2021- CHAPTER 1: ARITHMETIC SEQUENCES -  IMP POINTS ENG MEDIUM
SSLC MATHEMATICS 2021- CHAPTER 2,7 : വൃത്തങ്ങള്‍, തൊടുവരകള്‍ IMP POINTS MAL MEDIUM
SSLC MATHEMATICS 2021- CHAPTER 2,7  -CIRCLES, TANGENTS-  IMP POINTS ENG MEDIUM
MORE RESOURCES BY JITHESH SIR 2019-2020
CLICK HERE TO DOWNLOAD MATHS D PLUS CAPSULE(mAL MEDIUM 
1. അധ്യായം 1 : സമാന്തര ശ്രേണികള്‍
2. അധ്യായം 2 :വൃത്തങ്ങള്‍
3. അധ്യായം 3:സാധ്യതകളുടെ ഗണിതം
4.അധ്യായം 4: രണ്ടാംകൃതിസമവാക്യങ്ങള്‍
5.അധ്യായം 5: ത്രികോണമിതി
6.അധ്യായം 6: സൂചകസംഖ്യകള്‍
7.അധ്യായം 7 : തൊടുവരകള്‍ 8.അധ്യായം 8 : ഘനരൂപങ്ങള്‍
9.അധ്യായം 9 : ജ്യാമിതിയും ബീജഗണിതവും
10.അധ്യായം  10 : ബഹുപദങ്ങള്‍
11.അധ്യായം 11: സ്ഥിതിവിവരക്കണക്ക്

No comments:

Post a Comment