പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

2/16/2021

SSLC HINDI- सबसे बड़ा शो मैन, अकाल और असके बाद , ठाकुर का कुआँ - പ്രോക്തികൾ ,+ പോസ്റ്റർ തയ്യാറാക്കുന്നതെങ്ങനെ? എന്തെല്ലാം പഠിക്കണം?

എസ്.എസ് എല്‍ സി ഹിന്ദി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി सबसे बड़ा शो मैन പാഠഭാഗത്തിലൂടെ 4 മാർക്കിൻ്റെ മറ്റു പാഠഭാഗങ്ങൾക്കും സഹായകമായ ' പ്രോക്തികൾ ഉദാഹരണ സഹിതം പരിചയപ്പെടുത്തുകയാണ് ശ്രീ രാജേഷ് കുമാര്‍ എന്‍.പി, GVHSS Makkaraparamba.
ഒപ്പം ' ठाकुर का कुआँ '  പാഠഭാഗവും ....
പോസ്റ്റർ തയ്യാറാക്കുന്നതെങ്ങനെ? എന്തെല്ലാം പഠിക്കണം? എങ്ങനെ പഠിക്കണം.SSLC പരീക്ഷയ്ക്ക് 4 മാർക്ക് നേടാം തീർച്ചയായും...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - सबसे बड़ा शो मैन, अकाल और असके बाद,ठाकुर का कुआँ -NOTES(പ്രോക്തികൾ)
POSTERS
चार्ली चाप्लिन- फिल्मोत्सव - पोस्टर
संदेशवाला पोस्टर
कार्यक्रम पोस्टर
वार्षिक समारोह पोस्टर
राष्ट्रीय एकता दिवस पोस्टर
राष्ट्रीय बालिका दिवस पोस्टर
विश्व जल दिवस पोस्टर

No comments:

Post a Comment