സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

2/07/2021

SAMANWAYAM WORKSHEETS FOR STANDARD VIII AND IX - ALL CHAPTERS (ENGLISH, PHYSICS, CHEMISTRY, BIOLOGY & SOCIAL SCIENCE)

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കിയ സമന്വയ വര്‍ക്ക്ഷീറ്റുകള്‍  പോസ്റ്റ് ചെയ്യുകയാണ്
വിഷയത്തിന്റേയും ഉള്ളടക്ക മേഖലകള്‍ കേന്ദ്രീകരിച്ച്‌ തയാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ക്ക് കുട്ടികളുടെ പഠനത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാക്കാന്‍ കഴിയും.8,9 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ വര്‍ക്ക്ഷീറ്റുകളാണ് ഈ ഘട്ടത്തില്‍ തയ്യാറാക്കിയിട്ടുള്ളത്.
ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ‍തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ‍ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

BIOLOGY STD VIII, IX
STANDARD IX  BIOLOGY - SAMANWAYAM -STUDY MATERIAL MM
STANDARD IX  BIOLOGY - SAMANWAYAM -STUDY MATERIAL EM
STANDARD VIII BIOLOGY - SAMANWAYAM -STUDY MATERIAL MM
STANDARD VIII BIOLOGY - SAMANWAYAM -STUDY MATERIAL EM
PHYSICS STD VIII , IX
STANDARD IX PHYSICS - SAMANWAYAM -STUDY MATERIAL MM
STANDARD IX  PHYSICS - SAMANWAYAM -STUDY MATERIAL EM
STANDARD VIII PHYSICS- SAMANWAYAM -STUDY MATERIAL MM
STANDARD VIII PHYSICS - SAMANWAYAM -STUDY MATERIAL EM
SOCIAL STD VIII, IX

STANDARD IX SOCIAL SCIENCE - SAMANWAYAM -STUDY MATERIAL MM
STANDARD IX SOCIAL SCIENCE - SAMANWAYAM -STUDY MATERIAL EM
STANDARD VIII SOCIAL SCIENCE - SAMANWAYAM -STUDY MATERIAL MM
STANDARD VIII SOCIAL SCIENCE - SAMANWAYAM -STUDY MATERIAL EM
CHEMISTRY STD VII , IX

STANDARD IX CHEMISTRY SAMANWAYAM - MM
STANDARD IX CHEMISTRY SAMANWAYAM - EM
STANDARD VIII CHEMISTRY SAMANVAYAM - MM
STANDARD VII CHEMISTRY SAMANVAYAM - EM
ENGLISH STD VIII, IX
STANDARD IX ENGLISH - SAMANVAYAM
STANDARD VIII ENGLISH - SAMANVAYAM

No comments:

Post a Comment