പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/26/2021

SSLC FOCUS 2021 - STUDY MATERIAL BY DIET THRISSUR

തൃശൂര്‍ ഡയറ്റിന്റെ അക്കാദമിക നേതൃത്വത്തില്‍ കോഴിക്കോട്‌, ഇടുക്കി ഡയറ്റുകളുടെ
സഹകരണത്തോടെ എസ്‌.എസ്‌.എല്‍.സി. ഫോക്കസ്‌ ഏരിയകളെ ആധാരമാക്കിയുള്ള
പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പഠന സഹായി തയ്യാറാക്കിയിരിക്കുകയാണ്‌. പര്‍ക്ഷയുടെ
തയ്യാറെടുപ്പുകള്‍ക്കായി നേരിട്ട്‌ അധ്യയനം ആരഭിച്ച സാഹചര്യത്തില്‍ പഠന
പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരും വിദ്യാര്‍ത്ഥികളും "ഫോക്കസ്‌ 2021" പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്
SSLC FOCUS MALAYALAM
SSLC FOCUS ENGLISH
SSLC FOCUS HINDI
SSLC FOCUS SOCIAL MM
SSLC FOCUS SOCIAL EM
SSLC FOCUS PHYSICS MM
SSLC FOCUS PHYSICS EM
SSLC FOCUS CHEMISTRY MM
SSLC FOCUS CHEMISTRY EM
SSLC FOCUS BIOLOGY MM
SSLC FOCUS BIOLOGY EM
SSLC FOCUS MATHEMATICS MM
SSLC FOCUS MATHEMATICS EM

No comments:

Post a Comment