എച്ച്‌.എസ്‌.ടി യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ & ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌ ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. ഉത്തരവ് -ഡൌണ്‍ലോഡ്സില്‍***. എച്ച്‌.എസ്‌.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്‌.എസ്‌.ടി, യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്‌/സമ്മതപത്രം സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌... ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ച ഭക്ഷണപദ്ധതി 2026- 2027 -പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***Finance Department - Payment of Dearness Allowance/Dearness Relief to State Judicial Officers/State Judicial Pensioners/Family Pensioners –Revised Rates effective from 01.01.2026 – Orders issued..ഉത്തരവ് -ഡൌണ്‍ലോഡ്സില്‍**

2/23/2021

SSLC -"ആശങ്ക വേണ്ട അരികിലുണ്ട് -FOCUS AREA BASED QUESTION POOL (2 SET EACH)

"ആശങ്ക വേണ്ട അരികിലുണ്ട്" - കണ്ണൂർ ജില്ലാ പഞ്ചായത്തും അധ്യാപക പരിശീലന കേന്ദ്രം ഡയറ്റ് കണ്ണൂരും  ഈ വർഷം SSLC പരീക്ഷാർത്ഥികൾക്കായി തയ്യാറാക്കിയ മുകുളം  2 സെറ്റ് വീതമുള്ള  ചോദ്യ ശേഖരം (MM AND EM) പോസ്റ്റ് ചെയ്യുകയാണ്. ഇവ ഷെയര്‍ ചെയ്ത തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എം നിഷാദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC -
"ആശങ്ക വേണ്ട അരികിലുണ്ട് - QUESTION POOL (2 SET EACH)
SSLC C+ STUDY  MATERIAL- ALL SUBJECTS-MM AND EM

MUKULAM SSLC MODEL EXAM QUESTION PAPERS 2020-2021

No comments:

Post a Comment