Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/13/2021

SSLC - STEPS- PHYSICS- SHORT ANSWER TYPE QUESTION POOL 2021 MM AND EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളുടെ short Answer Type ചോദ്യശേഖരം(STEPS) ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ എരുത്തേമ്പതി എസ് വി എച്ച് എസിലെ അധ്യാപകന്‍ ശ്രീ ശശികുമാര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC STEPS - PHYSICS- SHORT ANSWER TYPE QUESTION POOL MM
SSLC STEPS -PHYSICS- SHORT ANSWER TYPE QUESTION POOL EM
SSLC STEPS - CHEMISTRY- SHORT ANSWER TYPE QUESTION POOL MM
SSLC STEPS - CHEMISTRY- SHORT ANSWER TYPE QUESTION POOL EM
RELATED POSTS
SSLC STEPS PHYSICS REVISION MATERIAL2021
SSLC FOCUS AREA STUDY MATERIALS-ALL SUBJECTS

No comments:

Post a Comment