കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/07/2021

STANDARD VIII BIOLOGY - SAMANWAYAM -STUDY MATERIAL MM AND EM

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ആറ്റിങ്ങൽ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 8ാം ക്ലാസ്  സമന്വയം ബയോളജി പരീക്ഷാ സഹായികൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്
ശ്രീ സതീഷ്ചന്ദ്രബാബു സര്‍, ഡയറ്റ് ഫാക്കള്‍ട്ടി , ഡയറ്റ് ആറ്റിങ്ങല്‍. ഒന്‍പതാം ക്ലാസ് സമന്വയം മറ്റീറിയല്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ‍തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും, ആറ്റിങ്ങല്‍ ‍ഡയറ്റിനും പഠനവിഭവം ബ്ലോഗുമായി പങ്കുവെച്ച
സതീഷ്ചന്ദ്രബാബു   സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII BIOLOGY - SAMANWAYAM -STUDY MATERIAL MM
STANDARD VIII BIOLOGY - SAMANWAYAM -STUDY MATERIAL EM
RELATED POSTS

STANDARD IX PHYSICS - SAMANWAYAM -STUDY MATERIAL MM
STANDARD IX  PHYSICS - SAMANWAYAM -STUDY MATERIAL EM
STANDARD VIII PHYSICS- SAMANWAYAM -STUDY MATERIAL MM
STANDARD VIII PHYSICS - SAMANWAYAM -STUDY MATERIAL EM

STANDARD IX SOCIAL SCIENCE - SAMANWAYAM -STUDY MATERIAL MM
STANDARD IX SOCIAL SCIENCE - SAMANWAYAM -STUDY MATERIAL EM
STANDARD VIII SOCIAL SCIENCE - SAMANWAYAM -STUDY MATERIAL MM
STANDARD VIII SOCIAL SCIENCE - SAMANWAYAM -STUDY MATERIAL EM

STANDARD IX CHEMISTRY SAMANWAYAM - MM
STANDARD IX CHEMISTRY SAMANWAYAM - EM
STANDARD VIII CHEMISTRY SAMANVAYAM - MM
STANDARD VII CHEMISTRY SAMANVAYAM - EM
STANDARD IX ENGLISH - SAMANVAYAM
STANDARD VIII ENGLISH - SAMANVAYAM

No comments:

Post a Comment