2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌ .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക**

2/05/2021

STD VIII, IX AND X CHEMISTRY STUDY MATERIALS BY THIRUVANATHAPURAM DIST PANCHAYATH AND DIET ATTINGAL

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ആറ്റിങ്ങൽ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ രസതന്ത്രം 8,9,10 ക്ലാസുകളിലെ പരീക്ഷാ സഹായികൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉന്‍മേഷ് ബി HST(PHY.SCIENCE), GVHSS Kilimanoor.
ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ‍തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും, ആറ്റിങ്ങല്‍ ‍ഡയറ്റിനും പഠനവിഭവം ബ്ലോഗുമായി പങ്കുവെച്ച ഉന്‍മേഷ് സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY VIDYAJYOTHI - FULL VERSION MAL MEDIUM
SSLC CHEMISTRY VIDYAJYOTHI - FULL VERSION ENG MEDIUM
STANDARD IX CHEMISTRY SAMANWAYAM - MM
STANDARD IX CHEMISTRY SAMANWAYAM - EM
STANDARD IX CHEMISTRY SAMANVAYAM - MM
STANDARD IX CHEMISTRY SAMANVAYAM - EM

No comments:

Post a Comment