സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

4/02/2021

SSLC CHEMISTRY - CHAPTER WISE QUESTION PAPERS (A,B) BASED ON NEW PATTERN -EM - ALL CHAPTERS

റിവിഷന് സഹായകരമാകും വിധം പുതുക്കിയ മൂല്യനിർണയ രീതി അനുസരിച്ചുള്ള SSLC Chemistry chaper wise  യൂണിറ്റ് Test ( Set A&B) ചോദ്യപ്പേപ്പറുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്‍ഹാന്‍  ഒ. പി .
ഫര്‍ഹാന്‍ ഒ.പി ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ  അഭിനന്ദനങ്ങള്‍.
SSLC CHEMISTRY - CHAPTER WISE QUESTION PAPERS (A,B) BASED ON NEW PATTERN -EM - ALL CHAPTERS

1 comment: